Surprise Me!

Bigg Boss Malayalam : രജിത്തിനോട് മാത്രം യാത്ര പറയാതെ ജസ്ല മടങ്ങി | FilmiBeat Malayalam

2020-03-02 1 Dailymotion

Jazla Madassery's last words to rajit kumar<br />രജിത് ഒഴികെ ബാക്കി എല്ലാവരും യാത്ര അയപ്പിൽ സജീവമായിരുന്നു. വാതിൽ തുറന്ന് പുറത്തിറങ്ങുന്നതിന് തൊട്ട് മുമ്പും രജിത്തിനെയൊഴികെ ഇവിടെയുള്ള എല്ലാവരെയും താന്‍ മിസ് ചെയ്യുമെന്ന് ജസ്ല പറഞ്ഞു. സൂരജിന്റ യാത്രയയപ്പിൽ സജീവമായിരുന്ന രജിത് ജസ്ലയുടേതിൽ സജീവമായി പങ്കെടുത്തിരുന്നില്ല.<br />#BiggBossMalayalam

Buy Now on CodeCanyon